Paavam Paavada Song Lyrics in Malayalam പാവം പാവാടപ്രാവും വെമ്പാല പാമ്പും ചങ്ങാത്തമായ് നേരേ കാണുന്ന നേരം തൊട്ടയ്യോ തീരാ ചങ്ങാത്തമായ് തെല്ലുകള്ളമില്ലാ കളിയല്ലിതുള്ളതാണേ ഉള്ളുതൊട്ടു പാടും കഥ തന്നെയാണെടോ രണ്ടുപേരുമൊന്നായ് ഇനിബെല്ലുമില്ല ബ്രേക്കും കിടിലൻ കടലാൽ ഇനികാണാം പോരു് ഭൂമീലുള്ളപ്പോൾ വേണോ വാശി പോകും നാമെല്ലാം കയ്യും വീശി ആഘോഷിച്ചില്ലേൽ നമ്മൾ ശശി ഭൂമീലുള്ളപ്പോൾ വേണോ വാശി പോകും നാമെല്ലാം കയ്യും വീശി ആഘോഷിച്ചില്ലേൽ നമ്മൾ ശശി തടിരണ്ടും വീണമുതൽ ലഹരിപ്പാൽ അരുവികളിൽ ഒരുമുങ്ങാംകുഴിയിട്ടാപ്പകലും…