Premam is a romantic movie. The movie stars Nivin Pauly, Sai Pallavi, Madonna Sebastian, and Anupama Parameswaran have played the lead roles. Premam movie directed by Alphonse Puthran. The movie was released on 29 May 2015. Premam is a blockbuster hit for the year of 2015. The movie total budget of Premam movie was Rs.4 Cr and done a grate business at Box Office collection of Rs.60 Cr. Premam movie is loved by both critics and audience. Premam is a lovely romantic story, a very heart touching story. This is the teenage love story. You can watch enjoy this movie, here you can get the Premam Full Movie Download.
Click Here for Premam Full Movie Download
Kaalam Kettu Poyi Song
Song: Kaalam Kettu Poyi
Movie: Premam
Lead roles: Navin pauly, Anupama Parameswaran, Sai Pallavi
Kaalam Kettu Poyi Song Lyrics
കാലം കെട്ടുപോയ് കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്
കാലം കെട്ടുപോയ് കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്
കാലുവെച്ച ഭൂമിയും കുഴിഞ്ഞു താണുപോയ്
കണ്ടുനിന്നതൊക്കെയിന്ന് മെല്ലെ മാഞ്ഞു മാഞ്ഞുപോയ്
വിരിഞ്ഞ പൂമരം കൊഴിഞ്ഞു വീണുപോയ്
എടുത്തുവെച്ചതൊക്കെയിന്ന് താഴെവീണുപോയ്
കാലം കെട്ടുപോയ് കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്
കാലം കെട്ടുപോയ് കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ് ഒ ഓ
കനവായ് ഞാൻ നാളുനീളെ കണ്ടതൊക്കെ
നിനവായപ്പൊ താഴെവീണുടഞ്ഞുപോയി
ഉള്ളിലുള്ളതൊക്കെ പൂത്തുനിന്നതൊക്കെ
ആരാരോ കൊണ്ടുപോയേ
കാണാൻ കൊതിയേറി നിന്നകാലമൊക്കെ
കണ്മുന്നിൽ തീപിടിച്ചെരിഞ്ഞു പോയേ
കാത്തുവെച്ചതൊക്കെ കാലമാവും മുന്നേ
ആരാരോ കൊണ്ടുപോയേ
ഓ നോക്കിനോക്കിവെച്ച മാമ്പഴം
പറിച്ചെടുത്തു മെല്ലെയിന്നു കൊണ്ടുപോയ്
മനസ്സിലുള്ളതൊക്കെ മറച്ചുവെച്ചതൊക്കെ
മരിച്ചുപോയി മണ്ണടിഞ്ഞു പോയി ദൈവമേ
കാലം കെട്ടുപോയ് കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്
കാലം കെട്ടുപോയ് കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്
Also read about;