Aluva Puzha Song Lyrics from Premam movie. The song is sung by Vineeth Sreenivasan, composed by Rajesh Murugesan, and lyrics are penned by Shabareesh Varma. It features Nivin Pauly and the female lead, debutante Anupama Parameshwaran.
Aluva Puzha Song Lyrics
ആലുവാ പുഴയുടെ തീരത്ത്, ആരോരുമില്ലാ നേരത്ത്
തന്നനം തെന്നി തെന്നി തേടി വന്നൊരു മാര്‍ഗഴി കാറ്റ്
പൂമര കൊമ്പിന്‍ ചാരത്ത് പൂമണം വീശും നേരത്ത്
തന്നനം തെന്നി തെന്നി തേടി വന്നൊരു പൈങ്കിളി കാറ്റ്
പറയാതെ പള്ളിയില്‍ വെച്ചെന്‍ കരളില്‍ കേറി ഒളിച്ചവളേ
പതിവായി പല പല വട്ടം മനസ്സില്‍ ചൂളമടിച്ചവളേ
പറയാതെ പള്ളിയില്‍ വെച്ചെന്‍ കരളില്‍ കേറി ഒളിച്ചവളേ
പതിവായി പല പല വട്ടം മനസ്സില്‍ ചൂളമടിച്ചവളേ
ആദ്യമായ് ഉള്ളിന്നുള്ളില്‍ പൂത്ത പൂവല്ലേ
സമ്മതം തന്നാല്‍ നിന്നേ താലി കെട്ടി കൊണ്ട് പോവില്ലേ…

Aluva Puzha Song Lyrics In English
Aluva puzhayude theerathu
Aarorumillaa nerathu
Thannanam thennithenni
Thedivannoru maargazhikaattu
Poomarakompin chaarathu
Poomanam veeshum nerathu
Thannanam thennithenni
Thedivannoru paingilikaattu
Parayaathe palliyilvachen
Karalil keri olichavale
Pathivaai pala pala vattam
Manassil choolamadichavale
Parayaathe palliyilvachen
Karalil keri olichavale
Pathivaai pala pala vattam
Manassil choolamadichavale
Aadyamaai ullinnullil
Pootha poovalle…
Sammatham thannaal ninne
Thaaliketti kondupoville
Aluva puzhayude theerathu
Aarorumillaa nerathu
Thannanam thennithenni
Thedivannoru maargazhikaattu
Poomarakompin chaarathu
Poomanam veeshum nerathu
Thannanam thennithenni
Thedivannoru paingilikaattu
Parayaathe palliyilvachen
Karalil keri olichavale
Pathivaai pala pala vattam
Manassil choolamadichavale
Parayaathe palliyilvachen
Karalil keri olichavale
Pathivaai pala pala vattam
Manassil choolamadichavale
Aadyamaai ullinnullil
Pootha poovalle…
Sammatham thannaal ninne
Thaaliketti kondupoville
Aluva puzhayude theerathu
Aarorumillaa nerathu
Thannanam thennithenni
Thedivannoru maargazhikaattu
Also, read about:
- Kumbalangi Full Movie Download
- Oru Adaar Love Full Movie Download
- Lucifer Full Movie Download
- 9 Full Movie Download
- The Gambinos Full Movie Download
- June Full Movie Download
- Ezra Full Movie Download
- Athiran Full Movie Download
- Kattappanayile Rithwik Roshan Full Movie Download
- Jomonte Suvisheshangal Full Movie Download