HomeLyrics

Appangalembadum Song Lyrics – Ustad Hotel Movie

Like Tweet Pin it Share Share Email

Appangalembadum Song Lyrics

Appangalembadum Song Lyrics From Ustad Hotel Movie. This Song is Sung by Anna Katharina Valayil and Lyrics are Penned by Rafeeq Ahammed. Music Composed by Gopi Sunder. The movie stars Dulquer Salmaan, Thilakan and Nithya Menen.

 

Appangalembadum Song Lyrics In Malayalam

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോനിക്കായ്
(അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോനിക്കായ്)
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്
(അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോനിക്കായ്)
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്

അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോനിക്കായ്
കഞ്ഞിവച്ച് പുട്ടു കുത്തി, പുട്ടു കുത്തി കഞ്ഞി വച്ചു
അമ്മയിക്ക് പുട്ടുകുത്തി, വട്ടായിപ്പോയി, വട്ടായിപ്പോയി
കഞ്ഞിവച്ച് (കഞ്ഞിവച്ച്) പുട്ടു കുത്തി (പുട്ടു കുത്തി),
പുട്ടു കുത്തി (പുട്ടു കുത്തി) കഞ്ഞി വച്ചു (കഞ്ഞി വച്ചു)
അമ്മയിക്ക് (അമ്മയിക്ക്) പുട്ടുകുത്തി (പുട്ടുകുത്തി),
വട്ടായിപ്പോയി, വട്ടായിപ്പോയി
ഏയ്.കൊച്ചമ്മായി
വട്ടായി

പോയോ അമ്മായീ
കരിഞ്ഞീല പലഹാരമാകെ, വട്ടായിപ്പോയോ, വട്ടായിപ്പോയോ
ഓ.അമ്മായി
കഥയെന്തായി
എന്റെ പൊന്നമ്മായി
വട്ടായി പോയോ ഓ ഓ
വേവാതെ പോയി, വേവേറി പോയി
(വേവാതെ പോയി, വേവേറി പോയി)
ചൂടേറി പോയി, ചൂടാറി പോയി
(ചൂടേറി പോയി, ചൂടാറി പോയി)
ഉം.വേഗം വേഗം വേഗം
(ഉം.വേഗം വേഗം വേഗം)
തോരേ തോരേ വിളമ്പീ
(തോരേ തോരേ വിളമ്പീ)
കൊതി കൊതി കൊത്തീ, അരിയടി പറ്റീ,
കരി കരി പറ്റീ, ചതി ചതി പറ്റീ,
കൊതി കൊത്തി, അടി പറ്റി,
കരി പറ്റി, ചതി പറ്റി
വട്ടായിപ്പോയോ

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്

Appangalembadum Song Lyrics In English

Appangal embadum ottakku chuttammayi
Ammayi chuttathu marumonukkayi
Appangal embadum ottakku chuttammayi
Ammayi chuttathu marumonukkayi
Appangal embadum ottakku chuttammayi
Ammayi chuttathu marumonukkayi

Ammayi kochammayi marumonte ponnammayi
Kachodam pottiyappo vattayippoyi
Ammayi kochammayi marumonte ponnammayi
Kachodam pottiyappo vattayippoyi

Appangal embadum ottakku chuttammayi
Ammayi chuttathu marumonukkayi
Appangal embadum ottakku chuttammayi
Ammayi chuttathu marumonukkayi
Ammayi kochammayi marumonte ponnammayi
Kachodam pottiyappo vattayippoyi
Ammayi kochammayi marumonte ponnammayi
Kachodam pottiyappo vattayippoyi

Appangal embadum ottakku chuttammayi
Ammayi chuttathu marumonukkayi

Kanjivechu puttu kuthi puttu kuthi kanjivechu
Ammayikku puttu kuthi vattayippoyi vattayippoyi
Kanjivechu puttu kuthi puttu kuthi kanjivechu
Ammayikku puttu kuthi vattayippoyi vattayippoyi

Oh Hey… Kochammayi vattayi poyo ammayee
Karinjeele palahaaramaake vattayippoyo vattayippoyo
Ho ammayi kadhayenthaayi ente ponnammmayi vattayi poyo…oh…

Vevathe poyi veverippoyi
Chooderippoyi choodaarippoyi
Vegam vegam vegam thone thone vilambi
Kothi kothi patti adi adi patti kari kari patti chathi chathi patti
Kothi patti adi patti kari patti chathi patti vattayi poyo

Appangal embadum ottakku chuttammayi
Ammayi chuttathu marumonukkayi
Appangal embadum ottakku chuttammayi
Ammayi chuttathu marumonukkayi
Ammayi kochammayi marumonte ponnammayi
Kachodam pottiyappo vattayippoyi
Ammayi kochammayi marumonte ponnammayi
Kachodam pottiyappo vattayippoyi

Appangal embadum ottakku chuttammayi
Ammayi chuttathu marumonukkayi
Appangal embadum ottakku chuttammayi
Ammayi chuttathu marumonukkayi

Also, Read about: