HomeLyrics

Karineela Kannulla Video Song – Joseph Movie

Like Tweet Pin it Share Share Email

Karineela Kannulla is a song from the movie Joseph. This song is composed by Ranjin Raj. Lyrics were written by Harinarayanan BK. This song was sung by Karthik , Akhila Anand and the movie is directed by M.Padmakumar. Below in this article, you will find the lyrics of Karineela Kannulla Song Malayalam Lyrics.

Karineela Kannulla Song Lyrics

മെയ്‌കനിന്ദ പീലിയുമായിൽ…
മേൽതൊന്നും മേനിയും…

തെയ് തെയ് പിടിത്ത തണ്ടും കയ്യും മെയ്യും
എന്നന്നേക്കും വാഴ്‌കവേ..
തെയ് തെയ്…വാഴ്‌ക വാഴ്‌ക നമ്മുടെ..
പരീക്ഷയെല്ലാം ഭൂമിമേൽ…തെയ് തെയ്….തെയ് തെയ്..

കരിനീല കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലെ കാക്കപ്പൂവിൻ മറുകുമായി വന്നോള്…
കരിമുകിൽ ചേലായി മിന്നും മുടി മെടഞ്ഞിട്ടോള്…

കണ്ണിനാൽ നെഞ്ചിനകത്തായി
അന്നൊരിക്കലമ്പ് നെയ്തതെന്താണ്…
കണ്ണിനാൽ നെഞ്ചിനകത്തായി
അന്നൊരിക്കലമ്പ് നെയ്തതെന്താണ്…

മെയ്‌കനിന്ദ പീലിയുമായിൽ…
മേൽതൊന്നും മേനിയും…

നിലാവിൻ നാളം പോലെ കെടാതെ ആളുന്നു നീ…
മനസ്സിൻ ചില്ലിൽ ഓരോ നേരം മായാതെ..
തുടിക്കും ജീവൻ നീയേ.. പിടക്കും ശ്വാസം നീയേ…
ഞെരമ്പിൽ തീയായി മാറി നീയെന്നുള്ളാകെ…

മഞ്ഞുകണമായി എന്റെ ഹൃദയം…
നിന്നിലലിയാൻ ഒന്ന് പൊഴിയാം…
നീർപൊയികയാം മിഴിയാഴങ്ങളിൽ…
പരൽ മീനുപോലെ ഞാൻ…

കിനാവിൻ പീലി കൊണ്ടുതഴുകീടുമെന്നുമൊരു
സുഖലയമിതു പ്രണയം…

കരിനീല കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലെ കാക്കപ്പൂവിൻ മറുകുമായി വന്നോള്…
കരിമുകിൽ ചേലായി മിന്നും മുടി മെടഞ്ഞിട്ടോള്…

കണ്ണിനാൽ നെഞ്ചിനകത്തായി
അന്നൊരിക്കലമ്പ് നെയ്തതെന്താണ്…

കണ്ണിനാൽ നെഞ്ചിനകത്തായി
അന്നൊരിക്കലമ്പ് നെയ്തതെന്താണ്…

Also, Click Here for the Details of :