HomeLyrics

Hemanthamen Song Lyrics – Kohinoor Movie

Like Tweet Pin it Share Share Email

Hemanthamen Song Lyrics

Hemanthamen Lyrics From Kohinoor Movie. Hemanthamen Song from Kohinoor is sung by Vijay Yesudas and composed by Rahul Raj while lyrics are written by Harinarayanan B K. The movie stars Asif Ali, Indrajith Sukumaran, Aju Varghese, Aparna Vinod.

Hemanthamen Song Lyrics in Malayalam

ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലെ പൂഞ്ചില്ല തേടുന്നു ഞാൻ ഇതാ…
കിളി പാടുന്ന പാട്ടെന്റെ കാതിൽ…
കളിയോതുന്ന നിൻ വാക്കു പോലെ…
അതിലോലം… അനുരാഗം തേന്മാരിയായ്…
നിന്റെ മൗനവും മൊഴിയിഴ തുന്നിയേകവേ…
എന്നുമീ വഴി… കനവൊടു കാത്തിരുന്നു ഞാൻ…
എൻ നിമിഷങ്ങളാനന്ദ ശലഭങ്ങളായ്
ഇന്നലയുന്നു നിന്നോർമ്മയാകെ…
നെഞ്ചിന്നൂഞ്ഞാലിൽ മെല്ലെ നിന്നെ എന്നും
താരാട്ടാം ഓമൽപ്പൂവേ…
ആ ഹാഹാ ഹാഹാഹാ… ലാലലാ ലലലാ ലാലാ…
ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ…
സനിസ പമപ പമഗരി സരിനീ…
കണ്ണിലായിരം മെഴുതിരി മിന്നിടുന്നപോൽ…
മെല്ലെ വന്നു നീ… ചിരിമലരാദ്യമേകവേ
നിൻ ശിശിരങ്ങളിലപെയ്ത പുലർവേളയിൽ
ഞാൻ മഴവില്ലിനിതളായി മാറി
മിന്നൽ കണ്ചിമ്മും താരം പോലെ
എന്നിൽ ചേരാമോ എന്നും കണ്ണേ…
ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലെ പൂഞ്ചില്ല തേടുന്നു ഞാൻ ഇതാ…
കിളി പാടുന്ന പാട്ടെന്റെ കാതിൽ…
കളിയോതുന്ന നിൻ വാക്കു പോലെ…
അതിലോലം… അനുരാഗം തേന്മാരിയായ്…

Hemanthamen Song Lyrics in Malayalam

Aaa… aaa… aaa…
Aaa… aaa… aaa…
La… lala laa…..
Lala la… lala..

Hemandamen…. Kaikumbilil…
Thoovum Nila Poovunee..
Poongatupol… Ninnulile..
Poonchilla Thedunnu njanitha
Kili padunna pattinte kathil
Kaliyothunna nin vaku pole
Athilolam… anuragam..
Then mari njaaan…

Ninte Mounavum… mozhyida thunniyekave…
Ennumeevazhi… kanavukal kathirunnu njan…
En nimishangalanantha shalabangalaay..
Ninnalayunnu en ormayaake
Nenjil oonjalil.. melle… ninnee..
Ennum tharataan omal poove
Aaa…aha aaa….
Aaa…aha aaa….
A… lala laa…..
Lala la… lala..

Hemandamen…. Kaikumbilil…
Thoovum Nila Poovunee..

Kannilayiram.. mezhuthiri minnidunnapol…
Melle vannu nee.. chiri malaradya mekave..
Nin sisirangalidacherna pularvelayil
Njan mazhavillinithalayi marum
Minnal Kanchimmum tharam pole…
Ennil cheramo.. ennum.. kanne..

Hemandamen…. Kaikumbilil…
Thoovum Nila Poovunee..
Poongatupol… Ninnulile..
Poonchilla Thedunnu njanitha
Kili padunna pattinte kathil
Kaliyothunna nin vaku pole
Athilolam… anuragam..
Then mari njaaan…