Chitramani kattil Song Lyrics from Symphony Movie. The movie song was sung by Chithra, Jayachandran. The movie Music is composed by Deepak.
Chitramani kattil Song Lyrics In Malayalam
ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂട്
ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാള്
ആ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി
കൂടേ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയില്
(ചിത്രമണി…)
കണികാണാം നിറവാനില്‍
ചിരിക്കുന്ന പുലരിമല
മലമേലേ മുകിലോടും മലരണിത്താഴ്വര
താഴ്വാരം തഴുകിവരും മരതകപ്പൂന്തെന്നലേ
ഇവളൊരുങ്ങും കൂടരികില്‍
ഒളികണ്ണെറിയരുതേ
എൻ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി
കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയില്
ഓഹോ ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂട്
ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാള്
ചിത്രമണിക്കാട്ടില്‍…
അലയോടെ നുരയോടെ
അലയുന്ന കുളിരരുവി
കുളിരാറ്റില്‍ കളിയോടം തുഴയുന്ന ദേവതേ
അനുരാഗം അഭിലാഷം
ആർദ്രമാമീവേളകള്‍
ആരോടും പറയരുതേ ആരുമിതറിയരുതേ
എന്‍ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി
കൂടേ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയില്
ഓഹോ ചിത്രമണിക്കാട്ടില്‍
എന്‍ ഇഷ്ടമലര്‍ക്കൂട്
ങ്ഹുംംം…
Chitramani kattil Song Lyrics In English
Chithramani kaattil..
ennishta malar koodu..
Ishtamalar koottil..
enikkishtamulloraalu..
Aa koo..daniyaan..
kinaavile mayilpeeli..
Koode paaduva..an njaan
kothikkunna kalikkuyil..
oh..ho..Chithramani kaattil..
ennishta malar koodu..
Ishtamalar koottil..
enikkishtamulloraalu..
En koodaniyaan..
kinaavile mayilpeeli..
Koode paaduva..an njaan
kothikkunna kalikkuyil…
Kani kaanaan.. nira vaanil…
chirikkunna pulari mala…
Mala mele… mukilodum…
malarani thaazhvara…
Thaazhvaaram thazhuki varum.. marathaka
poonthennale..
Ivalorungum.. koodarikil…
oli kanneriyaruthe..
En koodaniyaan…
kinaavile mayilpeeli…
Koode paaduvaan njaan
kothikkunna kalikkuyil…
oho..ho..Chitramanikaatil
ennishta malar koodu..
Ishtamalar koottil..
enikkishtamulloraalu..
Alayode… nurayode…
alayunna kuliraruvi…
Kuliraatil… kaliyodam…
thuzhayunna dhevathe…
Anuraagam… abhilaasham…
aardhramaam ee velakal…
Aarodum.. parayaruthe..
aarumithariyaruthe..
En koodaniyaan…
kinaavile mayilpeeli…
Koode paaduvaan…. njaan
kothikkunna kalikkuyil…
oho..ho..Chitramanikaatil
ennishta malar koodu..
Ishtamalar koottil..
enikkishtamulloraalu..
En koo..daniyaan..kinaavile mayilpeeli..
Koode paaduva..an
njaan kothikkunna kalikkuyil..
oh..ho..Chithramani kaattil..
ennishta malar koodu..
mmm…mmm…mmmm…
mmm…mmm…mmmm…